സെക്കൻഡറി വിദ്യാർത്ഥികൾക്കായി  കരിയർ ഗൈഡൻസ് ശില്പശാല  @ കോട്ടയം ബസേലിയസ് കോളേജ്

കോട്ടയം ബസേലിയസ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒരു കരിയർ ഗൈഡൻസ് ശില്പശാല നാളെ രാവിലെ 10 മണിക്ക് കോളജിൽ വച്ച് നടത്തുന്നു. ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് ഒരു സാമ്പത്തിക ബാധ്യത ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മേഖലയിൽ…

സ്കൂൾ വിദ്യാർത്ഥികൾക്കായി ലീപ് 25 സമ്മർ ക്യാമ്പ് – ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സിൽ.

ഇരിങ്ങാലക്കുട: വെർച്വൽ ഇടങ്ങളിൽ ഒതുങ്ങിക്കൂടുന്ന പുതു തലമുറകൾക്ക് അറിവിൻ്റെയും ക്രിയാത്മകതയുടെയും ലോകം തുറന്നുകൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ്) കോളേജ് സ്കൂൾ വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന എസ് ജെ…

Carmel College (Autonomous), Mala – അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

മാള, കാർമൽ കോളേജിൽ (ഓട്ടോണമസ്) 2025-26 അദ്ധ്യയന വർഷത്തേയ്ക്കുള്ള അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.2025 മെയ് – 14ന് (ബുധൻ) രാവിലെ 10 മണിക്ക് സോഷ്യോളജി, ഉച്ചക്ക് 2 മണിക്ക് സൈക്കോളജി, ജേർണലിസം, ഇക്കണോമിക്‌സ്, മെയ് – 15ന് (വ്യാഴം)…

മണർകാട് സെന്റ് മേരീസ് കോളേജും കോട്ടയം റബ്ബർ ബോർഡും തമ്മിൽ
എം.ഒ.യു (Memorandum of Understanding) ഒപ്പുവച്ചു.

റബർ ബോർഡിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ എം. വസന്തഗേശൻ ഐ.ആർ.എസ് സും കോളേജ് പ്രിൻസിപ്പൽ ശ്രീ സനീജ് എം സാലുവും കരാറിൽ ഒപ്പുവെച്ചു. വിദ്യാർത്ഥികൾക്ക് ഇൻറേൺഷിപ്പ്, ഗവേഷണ സാധ്യതകൾ, നൈപുണ്യ വികസനം എന്നിവക്ക് കരാർ വഴിയൊരുക്കും. റബ്ബർ മേഖലയിൽ പുതിയ…

Chat with CampusRound.com